Connect with us

അതേ…നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ?

Social Media

അതേ…നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ?

അതേ…നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ?

മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ഏറെ എളിമയും തന്മയത്വവും സ്വതസിദ്ധമായ ഭാഷാശൈലിയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയ അശ്വതി ഇടുന്ന പോസ്റ്റുകൾ പ്രേക്ഷകർ നിറഞ്ഞ മനസോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിതാ തനിക്കും ഭര്‍ത്താവിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അശ്വതി ശ്രീകാന്ത് എഴുതിയ കുറിപ്പാണ് ആരാധകര്രുടെ ചര്‍ച്ചാ വിഷയം.

അശ്വതി ശ്രീകാന്തിന്റെ ഫേസ്‍ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഞാൻ : അതേ…നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ ??

കെട്ടിയോൻ : ഞാൻ ഈ ചായ കുടിച്ച് കഴിഞ്ഞിട്ട് ആലോചിച്ച് പറഞ്ഞാ മതിയോ?’

അശ്വതി കുറിക്കുന്നു. എന്നാല്‍ ഒമ്പതേകാലായിട്ടും മറുപടി ലഭിച്ചില്ലെന്നും അശ്വതി പറയുന്നു.

ചായ ഇതുവരെ തീരാത്തത് കൊണ്ട് ഇടിയപ്പത്തിന് മുട്ടക്കറി വയ്ക്കാൻ പോവ്വാണ് ഞാൻ. ചായ ഈ ആഴ്ച്ച തീർന്നാൽ മറുപടി പോസ്റ്റുന്നതായിരിക്കും അശ്വതി പറയുന്നു. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായെത്തിയത്. താരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Malayalam