Connect with us

കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം മിയ; ഓണചിത്രങ്ങൾ പങ്കുവെച്ച് താരം

Social Media

കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം മിയ; ഓണചിത്രങ്ങൾ പങ്കുവെച്ച് താരം

കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം മിയ; ഓണചിത്രങ്ങൾ പങ്കുവെച്ച് താരം

അടുത്തിടെയാണ് അമ്മയായ സന്തോഷം നടി മിയ ജോർജ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു പേരു നൽകിയിരിക്കുന്നതെന്നും മിയ പരിചയപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഇതാ മകനൊപ്പമുള്ള ഓണചിത്രം പങ്കുവയ്ക്കുകയാണ് മിയ. കേരളസാരിയിൽ അതിസുന്ദരിയായ മിയയെ ആണ് ചിത്രത്തിൽ കാണാനാവുക. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.

More in Social Media

Trending

Recent

To Top