Connect with us

ഒടുവിൽ ആ വീഡിയോ പുറത്ത് വിട്ട് മീനാക്ഷി, മഞ്ജുവിന്റെ തനിപ്പകർപ്പ്! ഒരു രക്ഷയുമില്ല… ഇതൊന്ന് കാണേണ്ടത് തന്നെ!

Malayalam

ഒടുവിൽ ആ വീഡിയോ പുറത്ത് വിട്ട് മീനാക്ഷി, മഞ്ജുവിന്റെ തനിപ്പകർപ്പ്! ഒരു രക്ഷയുമില്ല… ഇതൊന്ന് കാണേണ്ടത് തന്നെ!

ഒടുവിൽ ആ വീഡിയോ പുറത്ത് വിട്ട് മീനാക്ഷി, മഞ്ജുവിന്റെ തനിപ്പകർപ്പ്! ഒരു രക്ഷയുമില്ല… ഇതൊന്ന് കാണേണ്ടത് തന്നെ!

നടൻ ദിലീപിന്‍റെയും കുടുംബത്തിന്‍റേയും വിശേഷങ്ങള്‍ സിനിമാപ്രേമികൾ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. സോഷ്യൽമീഡിയയിൽ അധികം സജീവമല്ലാതിരുന്ന ദിലീപിന്റെ മകള്‍ മീനാക്ഷി അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്.

ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.

ദിലീപിന് ആദ്യ വിവാഹത്തിൽ മഞ്ജുവിലുള്ള മകളാണ് മീനാക്ഷി. മഞ്ജു വാര്യറിന്‍റെ അതെ പോലെ തന്നെയാണ് മീനാക്ഷി എന്ന് ആരാധകർ പറയാറുണ്ട്. ജൂനിയർ മഞ്ജുവെന്നും മീനാക്ഷിക്ക് വിളിപ്പേരുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ചുവപ്പു സാരിയുടുത്തുള്ള പുത്തൻ ചിത്രങ്ങളാണ് ഇൻസ്റ്റയിൽ മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ചിത്രങ്ങൾക്ക് താഴെ ലൌ റിയാക്ഷനുകളുമായി എത്തിയിട്ടുമുണ്ട്.ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് പുത്തൻ ചിത്രങ്ങളിൽ മീനാക്ഷിയുള്ളത്. ഇൻസ്റ്റ തുടങ്ങിയ ശേഷമുള്ള ആദ്യത്തെ റീൽസ് വീഡിയോയും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് സ്ലീവ് ലെസ് ബ്ലൌസും ചുവപ്പ് സാറ്റൺ സാരിയുമണിഞ്ഞുള്ള വേഷം ശ്രദ്ധേയമായിരിക്കുകയാണ്. അമ്മയുടെ തനി പകർപ്പാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

നടി നമിതയോടൊപ്പം ഇടയ്ക്ക് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. നടനും സംവിധായകനുമായ നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിനിടെ പകർത്തിയ നിരവധി ചിത്രങ്ങൾ മീനാക്ഷിയുടേതായി അടുത്തിടെ വൈറലായിരുന്നു.

സിനിമയിലേക്ക് വരാന്‍ മീനാക്ഷിയ്ക്ക് താല്‍പര്യമില്ലെന്നാണ് പറയുന്നത്. ഇപ്പോള്‍ പഠിക്കുകയാണ് മീനാക്ഷി. എന്നാല്‍ മിക്ക താരങ്ങളുടേയും മക്കളേയും പോലെ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മീനാക്ഷിയും ഒരുനാള്‍ സിനിമയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Continue Reading
You may also like...

More in Malayalam

Trending

Recent

To Top