Social Media
ഏറ്റവും സുരക്ഷിതമായ സന്തോഷകരമായ സ്ഥലം ഇവിടെയാണ്; ചിത്രവുമായി സിത്താര കൃഷ്ണ കുമാർ
ഏറ്റവും സുരക്ഷിതമായ സന്തോഷകരമായ സ്ഥലം ഇവിടെയാണ്; ചിത്രവുമായി സിത്താര കൃഷ്ണ കുമാർ
പാട്ട് കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ഗാനങ്ങള്‍ പാടി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഗായിക. സോഷ്യൽ മീഡിയയി സജീവമായ സിത്താര പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്
ഇപ്പോള്‍ സിത്താര കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള തന്റെ ഫോട്ടോയാണ് സിത്താര കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും സുരക്ഷിതമായ, സന്തോഷകരമായ, സ്ഥലം എന്ന അടി കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്
അച്ഛന്റെയും അമ്മയുടെയും നടുക്കായിട്ടാണ് സിത്താര കൃഷ്ണകുമാര്‍ ഇരിക്കുന്നത്. ഫോട്ടോയ്ക്ക് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. കെ എം കൃഷ്ണകുമാറിന്റെയും സാലി കൃഷ്ണകുമാറിന്റെയും മകളാണ് സിത്താര കൃഷ്ണകുമാര്‍.
sithara krishna kumar
