Connect with us

ആ ചുംബന രംഗം നയന്‍താരയുടെ ധീരമായ നിലപാട് : ചിമ്പു

Malayalam Breaking News

ആ ചുംബന രംഗം നയന്‍താരയുടെ ധീരമായ നിലപാട് : ചിമ്പു

ആ ചുംബന രംഗം നയന്‍താരയുടെ ധീരമായ നിലപാട് : ചിമ്പു

തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയൻ‌താര. പക്വതയാർന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർ സമ്മാനിച്ച നടിയാണ്  നയന്‍താര. എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
വേഷങ്ങളിലൂടെ ശ്രദ്ധേയായി കൊണ്ടിരിക്കുന്ന നയന്‍താര വല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ചിമ്പുവുമായുള്ള ചുണ്ട് കടി വിവാദം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
എന്നാല്‍ നയന്‍താര അന്നെടുത്ത നിലപാട് ധീരമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് സൂപ്പര്‍ താരം ചിമ്പു. ഏതു കഥാപാത്രത്തെയായാലും അത് ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് നയന്‍സിനെ തെന്നിന്ത്യന്‍ നിരയിലെ സൂപ്പര്‍ താരമാക്കി മാറ്റിയതെന്ന് ചിമ്പു അഭിപ്രായപ്പെടുന്നു.
നയൻ‌താര സിമ്പു എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം കണ്ടെത്തുക. തെന്നിന്ത്യൻ സിനിമകളിൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ജോഡികളാണ് ഇവർ.

Continue Reading
You may also like...

More in Malayalam Breaking News

Trending