ആ ചുംബന രംഗം നയന്‍താരയുടെ ധീരമായ നിലപാട് : ചിമ്പു
Published on
തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയൻതാര. പക്വതയാർന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർ സമ്മാനിച്ച നടിയാണ് നയന്‍താര. എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
വേഷങ്ങളിലൂടെ ശ്രദ്ധേയായി കൊണ്ടിരിക്കുന്ന നയന്‍താര വല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ചിമ്പുവുമായുള്ള ചുണ്ട് കടി വിവാദം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
Continue Reading
You may also like...
Related Topics:Nayanthara, Simbu
