Malayalam
മോഹൻലാൽ അഭിനയിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകൻ സിബി മലയിൽ
മോഹൻലാൽ അഭിനയിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകൻ സിബി മലയിൽ
Published on

ദേവദൂതനിൽ മോഹൻലാൽ അഭിനയിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലായിരുന്നെന്ന് സംവിധായകൻ സിബി മലയിൽ. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം ഒരു ഏഴുവയസുള്ള കുട്ടിയായിരുന്നു ആദ്യം തീരുമാനിച്ചത്. അവന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ പോകുന്നത്
കാസ്റ്റിംഗിന്റെ ഘട്ടത്തിലെത്തിയപ്പോഴാണ് യാദൃശ്ചികമായി മോഹൻലാൽ ഈ കഥ കേൾക്കുന്നത്. ഞാൻ ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു, എനിക്ക് അതിനോട് താൽപര്യമില്ലായിരുന്നു.
ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിൽ ലാലിനെ കൊണ്ടുവരിക ബുദ്ധിമുട്ടായിരുന്നു. പ്രൊഡ്യൂസേഴ്സും മോഹൻലാലിനെ ഉപയോഗിച്ചു കൂടെ എന്ന നിർദേശം മുന്നോട്ട് വച്ചു. ആ കഥ മാറ്റാൻ നിർബന്ധിതനായി.
sibi malayil
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...