Malayalam Articles
അവാർഡ് കിട്ടാൻ മാത്രമൊന്നും ആ സിനിമയിൽ ഞാൻ ചെയ്തിട്ടില്ല !! വിചിത്രവാദം ഉന്നയിച്ച് ദേശീയ അവാർഡ് നിരസിച്ച നടൻ….

1961 ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ശശി കപൂറിനായിരുന്നു. ‘ധരം പുത്ര’ എന്ന സിനിമയിലെ മികച്ച അഭിനയത്തിന് ലഭിച്ച ആ പുരസ്കാരം പക്ഷെ ശശി കപൂർ സ്വീകരിച്ചില്ല. കാരണം അറിയണ്ടേ !! ഒരു ദേശീയ അവാർഡ് കിട്ടാൻ മാത്രമുള്ള പ്രകടനമൊന്നും താൻ നടത്തിയിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്രമായ വാദം.
ഇത് പോലെ മാന്യതയുടെ പ്രതിരൂപമായി തങ്ങൾക്ക് ലഭിച്ച അവാർഡ് നിരസിച്ച ഗായകരും ബോളിവുഡിലുണ്ട് – കുമാർ സാനുവും സോനു നിഗമും.
തുടർച്ചയായി അഞ്ചു ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചപ്പോൾ ഇനി തനിക്ക് ഫിലിം ഫെയർ പുരസ്കാരം ദയവായി തരരുത് എന്നും, ഒരുപാട് ഗായകർ വേറെയുമുണ്ട് അവർക്കും അവാർഡുകൾക്ക് അർഹതയുണ്ടെന്നുമായിരുന്നു കുമാർ സാനു പറഞ്ഞത്.
1997ൽ ‘സന്ദേശ് ആതാ ഹേ’ എന്ന ഗാനത്തിന് ലഭിച്ച മികച്ച ഗായകനുള്ള അവാർഡ് സോനു നിഗം നിരസിക്കുകയുണ്ടായി. താൻ ഒറ്റക്കല്ല ആ പാട്ട് പാടിയതെന്നും, തന്റെ കൂടെ ആ ഗാനം ആലപിച്ച രൂപ് കുമാർ റാത്തോഡിന് അവാർഡ് ഇല്ലാത്ത പക്ഷം ഞാൻ ആ അവാർഡ് സ്വീകരിക്കുന്നത് ശെരിയല്ലെന്നുമുള്ള സോനുവിന്റെ നിലപാട് ഒരുപാട് ആരാധകരെയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.
കൂടുതൽ വായിക്കാൻ
എലിവിഷത്തിൽ പാരസെറ്റാമോളോ ?! സത്യമെന്ത്..
Bollywood actor Shashi Kapoor declined national award for best actor in 1961