Malayalam Breaking News
കേരളക്കരയെ ഞെട്ടിച്ച ഒരു കൊലപാതകത്തിന് കഥയുമായി ഷാജി കൈലാസ് എത്തുന്നു!!!
കേരളക്കരയെ ഞെട്ടിച്ച ഒരു കൊലപാതകത്തിന് കഥയുമായി ഷാജി കൈലാസ് എത്തുന്നു!!!
Published on
കേരളക്കരയെ ഞെട്ടിച്ച ഒരു കൊലപാതകത്തിന് കഥയുമായി ഷാജി കൈലാസ് എത്തുന്നു!!!
ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഷാജി കൈലാസ് വരുന്നു. കേരളക്കരയെ ഞെട്ടിച്ച ഒരു കൊലപാതകത്തിന് കഥയുമായിട്ടാണ് ഇത്തവണ ഷാജി കൈലാസ് എത്തുന്നത്.
മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണിത്. കണ്ടുമടുത്ത ഹൊറർ ചിത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായ ചിത്രമാണ് ഷാജി കൈലാസ് ഒരുക്കുന്നത്.
നിഖിൽ ആനന്ദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും ആനി നിരക്കുന്നുണ്ട്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്.
ആക്ഷൻ സിനിമകൾ ചെയ്യുന്നതിൽ മികച്ച സംവിധായകനായ ഷാജി കൈലാസ് അസിസ്റ്റൻഡ് ഡയറക്ടർ ആയിട്ടാണ് സിനിമയിലെത്തിയത്. അൻപതോളം സിനിമകൾ ഷാജി കൈലാസ് സംവിധാനം ചെയ്തിട്ടുണ്ട്.
shaji kaila’s new filim
Continue Reading
You may also like...
Related Topics:horrar filim, investigation thriller, Shaji Kailas
