Malayalam
ഷെയിൻ നിഗത്തിൻറെ വെയിൽ ഓൺലൈൻ റിലീസിന്? നിർമ്മാതാവ് പറയുന്നു
ഷെയിൻ നിഗത്തിൻറെ വെയിൽ ഓൺലൈൻ റിലീസിന്? നിർമ്മാതാവ് പറയുന്നു
Published on
ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ തിയേറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സിനിമാക്കൽ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്. ഓൺലൈൻ റിലീസിങ്ങിനായി കമ്പനികൾ സമീപിച്ചെന്ന് നിർമ്മാതാവ് ജോബി ജോർജ
എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ തിയേറ്റർ ഉടമകളെ കൈവിടുന്ന പ്രശ്നമില്ലെന്നാണ് നിർമ്മാതാവ് ജോബി ജോർജിന്റെ നിലപാട്. ഷൈലോക്ക് ഉൾപ്പടെയുള്ള തന്റെ സിനിമകളെ തിയേറ്ററുകൾ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. അതിനാൽ തിയേറ്ററുകളിൽ തന്നെ വെയിൽ റിലീസ് ചെയ്യും. അതിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും താൻ തയ്യാറാണെന്ന് ജോബി ജോർജ് ന്യൂസ് 18-നുമായുളള അഭിമുഖത്തിൽ പറഞ്ഞു.
ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമ എകദേശം പൂർത്തിയായിരിക്കുകയാണ്. ഡബ്ബിംഗ് ജോലികളും അവസാന മിനുക്ക് പണികളും നടക്കുകയാണ്.
Continue Reading
You may also like...
Related Topics:Shane Nigam
