ഷാരുഖ് ഖാനെ കണ്ടപ്പോൾ ഡ്യൂട്ടി മറന്ന് പോലീസുകാരും !! എന്ത് കൊണ്ടാണ് ‘കിംഗ് ഷാരൂഖ്’ എന്ന് വിളിക്കുന്നതെന്ന് മനസ്സിലാകും ആ വീഡിയോ കണ്ടാൽ…
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാരാണെന്നു ചോദിച്ചാൽ പറയാൻ കഴിയുന്ന ഒരു പേരാണ് ബോളിവുഡിന്റെ ബാദുഷ ഷാരൂഖ് ഖാന്റേത്. അദ്ദേഹത്തിന്റെ വീടിനു മുന്നിൽ എന്നും കാണാനെത്തുന്ന ആരാധകരുടെ തിരക്ക് മാത്രം നോക്കിയാൽ മതി അത് മനസ്സിലാക്കാൻ. ജന്മദിനമാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ. തിരക്ക് കാരണം രണ്ടും മൂന്നും മണിക്കൂർ ട്രാഫിക് ബ്ലോക്ക് വരെ ഉണ്ടാകാറുണ്ട്.
ഇന്നലെ നടൻ പൃഥ്വിരാജ് മുംബൈ ഫേസ്ബുക്ക് ഓഫീസിൽ എത്തി ലൈവ്നു വരാൻ വൈകിയതിന് കാരണം പറഞ്ഞത് ഷാരൂഖിന്റെ ജന്മദിനം കാരണം റോഡ് ബ്ലോക്ക് ആയിരുന്നു എന്നാണ്. അത്രയ്ക്കുണ്ട് ഈ നടന്റെ ഫാൻ ബേസ്. ബോളിവുഡിലെ പല താരങ്ങൾക്കും ഇന്ന് അത്രയും ഫാൻസ് സ്വപ്നം കാണാൻ പോലും കഴിയില്ല.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...