Malayalam Breaking News
പ്രശസ്ത മലയാള സിനിമ നിര്മാതാവിനെതിരെ ലൈംഗീകാരോപണം – പോലീസ് കേസെടുത്തു
പ്രശസ്ത മലയാള സിനിമ നിര്മാതാവിനെതിരെ ലൈംഗീകാരോപണം – പോലീസ് കേസെടുത്തു
By
Published on
പ്രശസ്ത മലയാള സിനിമ നിര്മാതാവിനെതിരെ ലൈംഗീകാരോപണം – പോലീസ് കേസെടുത്തു
മി റ്റു വിവാദത്തിൽ കുടുങ്ങി മലയാളത്തിലെ പ്രസിദ്ധ നിർമാതാവ് . സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു ലൈംഗീകമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ നിര്മാതാവിനെതിരെ കേസ് എടുത്തു .
നിരവധി മലയാള സിനിമകൾ നിർമിച്ചിട്ടുള്ള നിർമാതാവിനെതിരെ പരാതി നൽകിയിരിക്കുന്നത് തൃശൂർ സ്വദേശിനിയായ 25 കാരിയായ യുവതിയാണ്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
2017–ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
sexual abuse complaint against Malayalam producer
Continue Reading
You may also like...
Related Topics:Malayalam Producer, Producer, sexual abuse
