Malayalam Breaking News
മനുഷ്യത്വം ആഘോഷമാക്കിയ മനുഷ്യരേ…!! മലയാളികളെ അഭിനന്ദിച്ച് വിരേന്ദർ സെവാഗ്; ഓണാശംസകളും നേർന്നു…
മനുഷ്യത്വം ആഘോഷമാക്കിയ മനുഷ്യരേ…!! മലയാളികളെ അഭിനന്ദിച്ച് വിരേന്ദർ സെവാഗ്; ഓണാശംസകളും നേർന്നു…
Published on

മനുഷ്യത്വം ആഘോഷമാക്കിയ മനുഷ്യരേ…!! മലയാളികളെ അഭിനന്ദിച്ച് വിരേന്ദർ സെവാഗ്; ഓണാശംസകളും നേർന്നു…
പ്രളയം ഏൽപ്പിച്ച കനത്ത നഷ്ടങ്ങളിൽ നിന്ന് ഒത്തൊരുമയോട് കൂടെ ലോകത്തിന് തന്നെ മാതൃക ആയി കരകയറി കൊണ്ടിരിക്കുന്ന മലയാളികൾക്ക് ആശംസകളുമായി ക്രിക്കറ്റ് തരാം സെവാഗ്. കേരളത്തിന് ഓണാശംസ നേരാനും സെവാഗ് മറന്നില്ല. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് കരകയറാൻ കേരളത്തിന് കഴിയട്ടെ എന്നായിരുന്നു സെവാഗിന്റെ ആശംസ.
“മനുഷ്യത്വം ആഘോഷമാക്കിയ മനുഷ്യരെ.. നിങ്ങൾക്ക് എന്റെ ഓണാശംസകൾ. നിങ്ങളുടെ നാടിനെ പുനർനിർമിക്കാൻ മഹാബലി കരുത്തും ധൈര്യവും നൽകട്ടെ” – സെവാഗ് ഫേസ്ബുക്കിൽ കുറിച്ചു.
നൂറ്റാണ്ടിലെ പ്രളയത്തെ കേരളം ഒത്തൊരുമയോടെ അതിജീവിക്കുന്നത് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. യൂണിസെഫ് അടക്കമുള്ള സംഘടനകൾ കേരളത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.
Sehwag wishes onam to Keralites
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...