Connect with us

അധികാരികൾ ഇത് കാണുന്നുണ്ടോ ?! ആലപ്പുഴ SD കോളേജിൽ നശിച്ചു പോകുന്നത് ലക്ഷകണക്കിന് രൂപയുടെ റിലീഫ് വസ്‌തുക്കൾ….

Malayalam Breaking News

പ്രളയദുരിതത്തിൽ നട്ടം തിരയുന്നകേരളത്തിന് ലോകത്തെമ്പാടു നിന്നും നിരവധി സഹായങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴും മതിയായ വസ്‌ത്രവും, സൗകര്യങ്ങളും ഒന്നും ലഭിക്കാത്തവർ പല സ്ഥലങ്ങളിലും ഉണ്ട്. അതിനിടയിൽ ആലപ്പുഴയിൽ നിന്ന് കേൾക്കുന്നത് സങ്കടകരമായ ഒരു വാർത്തയാണ്. ലക്ഷകണക്കിന് രൂപയുടെ വസ്‌തുക്കളാണ് കൃത്യമായി സൂക്ഷിക്കാത്തത് മൂലം അവിടെ അനേഷിച്ചു പോകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.

ആലപ്പുഴ SD കോളേജ് ഒരു ജില്ലാ കളക്ഷൻ സെന്ററാണ്. അവിടേക്ക് കണക്കിൽ കവിഞ്ഞ സാധന സാമഗ്രികളാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ ലോകത്തിന്റെ പല ഭാഗത്തു നിന്നും മറ്റുള്ളവരെ സഹായിക്കാനായി എത്തിക്കുന്ന വസ്തുക്കൾ ശെരിയായ രീതിയിൽ സൂക്ഷിക്കാൻ കഴിയാത്തതാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നറിയുന്നു.

മറ്റുള്ള ക്യാമ്പുകളിൽ റിലീഫ് കിറ്റ് പോലുമില്ലാതെ അഭയാർത്ഥികളെ വീട്ടിലേക്ക് വിടുമ്പോൾ ആലപ്പുഴയിൽ ഇങ്ങനെ വസ്തുക്കൾ നഷപെടുത്തി കളയുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Relief materials lying unused in Alappuzha

More in Malayalam Breaking News

Trending