Malayalam Breaking News
2.0 ക്കും ഒടിയനും പിന്നാലെ സീതാകാതിയും ഇന്റർനെറ്റിൽ എത്തിച്ച് തമിഴ് റോക്കർസ്
2.0 ക്കും ഒടിയനും പിന്നാലെ സീതാകാതിയും ഇന്റർനെറ്റിൽ എത്തിച്ച് തമിഴ് റോക്കർസ്
By
2.0 ക്കും ഒടിയനും പിന്നാലെ സീതാകാതിയും ഇന്റർനെറ്റിൽ എത്തിച്ച് തമിഴ് റോക്കർസ്
സിനിമ ലോകം ഇന്നേറെ ഭയക്കുന്നത് ഗോസിപ്പുകൾ ഒന്നുമല്ല .തമിഴ് റോക്കർസിനെയാണ്. ഒരു സിനിമക്ക് പിന്നിലെ കഷ്ടപ്പാടുകൾ മനസിലാക്കാതെ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തമിഴ് റോക്കർസ് സിനിമയെ ഇന്റർമീറ്റിൽ എത്തിക്കും. ഇപ്പോൾ വിജയ് സേതുപതിയുടെ സീതകാത്തിയാണ് ഇങ്ങനെ തമിഴ് റോക്കർസ് ഇന്റർനെറ്റിൽ എത്തിച്ചിരിക്കുന്നത്.
യന്തിരന്‍ 2.0, ഒടിയന്‍ എന്നിവയും റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റിലെത്തിയിരുന്നു. ഇതിന് പിന്നാലെ 12,000 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.
സീതാക്കാതിയില്‍ ഒരു നാടകകലാകാരന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. പ്രായാധിക്യമുള്ള കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി വിജയ്യുടെ മേക്കപ്പ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഓസ്‌കര്‍ പുരസ്‌കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്‌സ് നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയപുരസ്‌കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്ബീശന്‍, ഗായത്രി, പാര്‍വ്വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും സീതാക്കാതിയിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
seethakathi in internet
