അമ്മ ബിന്ദു പണിക്കരുടെയും അച്ഛൻ സായ് കുമാറിന്റെയും ഓമന മകളായ കല്യാണി ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേരുകയും പോസ്റ്റ് പെട്ടന്ന് തന്നെ വൈറൽ ആവുകയും ചെയ്തു. ബിന്ദു പണിക്കറുടെ മകളാണ് കല്യാണി എന്ന അരുന്ധതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അച്ഛനും അമ്മയ്ക്കും താരപുത്രി ആശംസ നേര്‍ന്ന് എത്തിയത്. തുളസി മാല അണിഞ്ഞ സായ് കുമാറിന്റേയും ബിന്ദു പണിക്കറുടേയും വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കല്യാണി ആശംസ നേര്‍ന്നത്.
അച്ഛനും അമ്മയ്ക്കും വാര്‍ഷികാശംസകള്‍. നിങ്ങളാണെന്റെ സര്‍വ്വസ്വം. നിങ്ങള്‍ എനിക്കായി ചെയ്ത ത്യാഗങ്ങള്‍ക്കെല്ലാം ഈ ധന്യ നിമിഷത്തില്‍ എനിക്കഭിമാനം തോന്നുന്നു,” കല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സായ് കുമാറിനും ബിന്ദു പണിക്കര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
2009 ലായിരുന്നു ബിന്ദു പണിക്കര്‍ സായ് കുമാര്‍ വിവാഹം നടന്നത്. 2003 ല്‍ അരുന്ധതിയുടെ അച്ഛന് മരണപ്പെട്ടിരുന്നു. ഇതിനു ശേഷമായികരുന്നു താര വിവാഹം. ഒരു കാലത്ത് കല്‍പ്പന, ജഗതി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം സിനിമയില്‍ കത്തി നിന്നിരുന്ന താരമായിരുന്നു ബിന്ദു. എന്നാല്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.അടുത്തിടെ പുറത്തിറങ്ങിയ തട്ടുമ്ബുറത്ത് അച്യുതന്, കോടതി സമക്ഷം ബാലന് വക്കീല്‍ എന്നീ ചിത്രങ്ങളില്‍ ബിന്ദു പണിക്കര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...