Connect with us

ചരിത്രത്തിൽ ആദ്യമായി ബ്രെയ്‌ലി ലിപിയിൽ തിരക്കഥ ഒരുക്കിയ ചിത്രം – ദി സൗണ്ട് സ്റ്റോറി

Malayalam Breaking News

ചരിത്രത്തിൽ ആദ്യമായി ബ്രെയ്‌ലി ലിപിയിൽ തിരക്കഥ ഒരുക്കിയ ചിത്രം – ദി സൗണ്ട് സ്റ്റോറി

ചരിത്രത്തിൽ ആദ്യമായി ബ്രെയ്‌ലി ലിപിയിൽ തിരക്കഥ ഒരുക്കിയ ചിത്രം – ദി സൗണ്ട് സ്റ്റോറി

സിനിമ ലോകത്ത് ചരിത്രം സൃഷ്‌ടിച്ചാണ് ദി സൗണ്ട് സ്റ്റോറി എന്ന ബഹുഭാഷാ ചിത്രം തയ്യാറായത് . മലയാളികൾ കണ്ടിട്ടില്ലാത്ത ടെസ്റ്റ് സ്ക്രീനിംഗ് എന്ന പ്രക്രിയക്കും ചിത്രം വിധേയമായി. പൂര വിസ്മയം ഒപ്പിയെടുത്ത ദി സൗണ്ട് സ്റ്റോറി ഇനി കൂടുതൽ രംഗങ്ങളോടെ കൂടുതൽ തിയേറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് .

ഇതാദ്യമായാണ് ലോക ചരിത്രത്തിൽ ബ്രെയ്‌ലി ലിപിയിൽ ഒരു തിരക്കഥ ഒരുങ്ങുന്നത്. അന്ധരായവർക്ക് ആസ്വദിക്കാൻ പാകത്തിലാണ് ഇത്തരത്തിൽ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഇപ്പോൾ ഐ എം ബി ഡിയിൽ ടോപ് റേറ്റിംഗ് നേടി താരമാകുകയാണ് ദി സൗണ്ട് സ്റ്റോറി. പത്തിൽ 9 . 7 ആണ് ചിത്രത്തിന്റെ റേറ്റിംഗ് . ഒരു കൊമേർഷ്യൽ ചിത്രമാണ് ദി സൗണ്ട് സ്റ്റോറി. പൂരത്തിന്റെ ഇത്ര മനോഹരമായി നേരിൽ കണ്ടാൽ പോലും തോന്നില്ല എന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം.

The Sound Story Movie
The Sound Story Movie

screenplay in braille format- first time in the history of film industry

More in Malayalam Breaking News

Trending

Recent

To Top