Malayalam Breaking News
ഈ രണ്ടു സാധനങ്ങളാണ് ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും വെറുക്കപ്പെട്ടത് – പ്രിയ വാര്യർ
ഈ രണ്ടു സാധനങ്ങളാണ് ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും വെറുക്കപ്പെട്ടത് – പ്രിയ വാര്യർ
By
Published on
കണ്ണിറുക്കലിലൂടെ ലോക പ്രസിദ്ധയായ നടിയാണ് പ്രിയ വാര്യർ. ഒറ്റ ചിത്രം കൊണ്ട് തന്നെ വാർത്തകളിൽ നിറഞ്ഞ പ്രിയ വാര്യർ ഇപ്പോൾ ബോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ്. ധാരാളം അവസരങ്ങളാണ് പ്രിയയെ തേടി എത്തുന്നത്.
എന്നാൽ ആദ്യ ബോളിവുഡ് ചിത്രം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത് . മദ്യവും സിഗററ്റുമൊക്കെ ആണ് ചിത്രത്തിൽ പ്രിയ ഉപയോഗിക്കുന്നത്. അതിനെ പറ്റി മനസ് തുറക്കുകയാണ് പ്രിയ.
അതൊക്കെ ആ ചിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതിനാല്‍ ചെയ്യുന്നുവെന്ന് വിചാരിച്ചാല്‍ മാത്രം മതി. മദ്യം കഴിക്കുന്ന രംഗത്ത് ഞാന്‍ കുടിച്ചത് ജ്യൂസാണ്. ഞാന്‍ പുകയ്ക്കുന്ന സിഗരറ്റ് പുകയില്ലാത്ത വെറും പേപ്പറായിരുന്നു.. ഈ രണ്ട് സാധനങ്ങളും ഞങ്ങളുടെ കുടുംബത്തില്‍ വെറുക്കപ്പെട്ട വിഷയങ്ങളാണ്.
priya varrier about first bollywood movie
Continue Reading
You may also like...
Related Topics:Bollywood, Featured, priya varrier