ലാൽ വലിയ നടനായി തീരുമെന്ന് പോലും കരുതിയില്ല ; എനിക്ക് ശേഷം വന്ന മോഹൻലാലിനും മമ്മൂട്ടിക്കും നായകന്മാരാകാൻ പറ്റിയിട്ടും എനിക്ക് സാധിക്കാഞ്ഞതിന് കാരണമുണ്ട് – സത്താറിന്റെ വാക്കുകൾ !

നടൻ സത്താറിന്റെ മരണമാണ് ഇപ്പോൾ സജീവ ചർച്ച . നായകനായി എത്തിയിട്ടും ഉയർന്നു വരാനാകാതെ പോയതിനെ കുറിച്ച് സത്താർ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും തനിക്ക് ശേഷമാണ് സിനിമയില്‍ എത്തിയതെങ്കിലും അധ്വാനിക്കാനുള്ള മടി കാരണമാണ് താന്‍ ചെറുവേഷങ്ങളില്‍ ഒതുങ്ങിപ്പോയത്’ നടനായി സിനിമയില്‍ എത്തിയിട്ടും താരപദവിയിലേക്ക് ഉയരാതിരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്താര്‍ നല്‍കിയ മറുപടിയാണ് ഇത്.
. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം എനിക്ക് ശേഷം സിനിമയില്‍ വന്ന നടന്‍മാരാണ്. പിന്നീട് ഇരുവരും മലയാളത്തിലെ സൂപ്പര്‍താരങ്ങളായി. അഭിനയത്തോട് ഇവര്‍ പുലര്‍ത്തിയിരുന്ന അര്‍പ്പണ ബോധമാണ് അവരെ ഉയരങ്ങളിലേക്കെത്തിച്ചത്.’ മോഹന്‍ലാലിന്റെ ആദ്യ സിനിമ തിരനോട്ടത്തില്‍ മോഹന്‍ലാലിനൊപ്പം സത്താര്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം വെളിച്ചം കണ്ടില്ല. എന്നാല്‍ അന്നൊന്നും ലാല്‍ വലിയ നടനായി തീരുമെന്ന് താന്‍ കരുതിയില്ലെന്ന് സത്താര്‍ പറയുന്നു.
ശരപഞ്ജരത്തില്‍ ജയനൊപ്പവും സത്താര്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ജയന്‍ അന്നത്തെ യുവാക്കളുടെ ഹരമായി മാറി. ജയന്റെ വളര്‍ച്ച ആരെയും അമ്ബരപ്പിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയില്‍ ജയന്‍ മരണപ്പെട്ട വാര്‍ത്ത കേട്ടപ്പോള്‍ തകര്‍ന്നുപോയെന്നാണ് അദ്ദേഹം പറഞ്ഞത്.
ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. കോവിഡ് പൊസിറ്റീവാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് താരം....
സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ...
സിനിമയിൽ അവസരം വാഗ്ദ്ധാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമലിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനിൽ...
ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400...