Connect with us

ആറാം ക്ലാസ്സിൽ വച്ച് തൊണ്ണൂറുകാരനായ , താൻ ആദ്യമായി മെയ്ക്ക് അപ്പ് ഇട്ട സൂപ്പർ താരത്തെ കുറിച്ച് മണിയൻപിള്ള രാജു !

Malayalam Breaking News

ആറാം ക്ലാസ്സിൽ വച്ച് തൊണ്ണൂറുകാരനായ , താൻ ആദ്യമായി മെയ്ക്ക് അപ്പ് ഇട്ട സൂപ്പർ താരത്തെ കുറിച്ച് മണിയൻപിള്ള രാജു !

ആറാം ക്ലാസ്സിൽ വച്ച് തൊണ്ണൂറുകാരനായ , താൻ ആദ്യമായി മെയ്ക്ക് അപ്പ് ഇട്ട സൂപ്പർ താരത്തെ കുറിച്ച് മണിയൻപിള്ള രാജു !

സിനിമ പലപ്പോഴും സൗഹൃദങ്ങളുടെ കൂടെയാണ് . ചില സിനിമ സ്വപ്നക്കാർ ഒന്നിച്ച് ലക്ഷ്യത്തിലേക്ക് പരിശ്രമിച്ച് ഒടുവിൽ അവർ ഫലം കാണും. അത്തരമൊരു കൂട്ടുകെട്ട് തിരുവനതപുരത്ത് നിന്നുമുണ്ട്. മോഹൻലാൽ ഒക്കെ അത്തരം സൗഹൃദങ്ങളുടെ ഭാഗമാണ് .

മോഹൻലാലിന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവമാണ് അദ്ദേഹത്തിന്റെ സുഹൃത്തും നടനും നിർമ്മാതാവുമായ ശ്രീ മണിയൻപിള്ളരാജു അടുത്തിടെ വെളിപ്പെടുത്തിയത്.വളരെ ചെറുപ്പം മുതൽ മോഹൻലാലും മണിയൻപിള്ള രാജുവും സുഹൃത്തുക്കളായിരുന്നു.മണിയൻപിള്ള രാജു പത്താംക്ലാസിൽ പഠിക്കുമ്പോൾ സംവിധാനം ചെയ്ത നാടകത്തിൽ മോഹൻലാൽ അഭിനയിച്ചിരുന്നു എന്നും നാടകത്തിലെ പ്രകടനത്തിന് മോഹൻലാലിനെ ബസ്റ്ററായി തിരഞ്ഞെടുത്തുവെന്നും മണിയൻപിള്ള രാജു വെളിപ്പെടുത്തി.വളരെ കൗതുകകരമായ മറ്റു ചില വസ്തുതകൾ കൂടി അദ്ദേഹം പ്രേക്ഷകരോട് പങ്കിട്ടു.

ആ നാടകത്തിൽ 90 വയസ്സുള്ള വൃദ്ധനായാണ് മോഹൻലാൽ അഭിനയിച്ചതെന്നും അദ്ദേഹത്തെ വെച്ച് ആദ്യമായി ഒരു നാടകം സംവിധാനം ചെയ്യുന്നത് താനാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മോഹൻലാലിന്റെ മുഖത്ത് മേക്കപ്പ് ഇടുന്ന ആദ്യത്തെയാൾ താനാണെന്നും മണിയൻപിള്ള രാജു പറഞ്ഞു.ആ നാടകത്തിൽ തുടങ്ങി ആ നടൻ ഇന്ന് ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഭിന പ്രതിഭയായി നിലകൊള്ളുന്നു.

maniyanpilla raju about mohanlal

More in Malayalam Breaking News

Trending

Recent

To Top