Malayalam Breaking News
ചാരു സ്പെഷ്യലാണ്; അഞ്ചു വർഷത്തെ പ്രണയം തുറന്നു പറഞ്ഞ് സഞ്ജു സാംസൺ !!
ചാരു സ്പെഷ്യലാണ്; അഞ്ചു വർഷത്തെ പ്രണയം തുറന്നു പറഞ്ഞ് സഞ്ജു സാംസൺ !!
Published on
ചാരു സ്പെഷ്യലാണ്; അഞ്ചു വർഷത്തെ പ്രണയം തുറന്നു പറഞ്ഞ് സഞ്ജു സാംസൺ !!
ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി മുഖമാണ് സഞ്ജു സാംസൺ. ഇപ്പോഴിതാ തന്റെ പ്രണയം ഫേസ്ബുക്കിലൂടെ ആരാധകരോട് തുറന്നു പറഞ്ഞും സഞ്ജു താരമായിരിക്കുകയാണ്. നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിന് ഇന്നാണ് ഒരു സമ്മതം കിട്ടിയതെന്നും സഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
2013 ഓഗസ്റ്റ് 22 രാത്രി 11:11നാണ് അവൾക്ക് ആദ്യമായി ഞാൻ ഒരു ‘ഹായ്’ അയക്കുന്നത്. ശേഷം അഞ്ചു വർഷം കഴിഞ്ഞാണ് അവളോടൊപ്പം ഒരു ഫോട്ടോയെടുക്കാനും എന്റെ പ്രണയിനിയെന്ന ലോകത്തോട് വിളിച്ചു പറയാനും സാധിച്ചത്. എല്ലാം സന്തോഷത്തോടെ സമ്മതിച്ചതിന് മാതാപിതാക്കൾക്ക് നന്ദി. ഹൃദയം കൊണ്ട് എന്നെയും ചരുവിനെയും അനുഗ്രഹിക്കണം.” – സഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
Sanju Samson’s new facebook post about his lover
Continue Reading
You may also like...
Related Topics:facebook post, sanju samson
