Connect with us

സോഷ്യൽമീഡിയയിൽ വൈറലായി സ്വാസികയുടെ കുളിസീൻ! രണ്ടാം ഭാഗം ഏറ്റെടുത്ത് ആരാധകർ

Social Media

സോഷ്യൽമീഡിയയിൽ വൈറലായി സ്വാസികയുടെ കുളിസീൻ! രണ്ടാം ഭാഗം ഏറ്റെടുത്ത് ആരാധകർ

സോഷ്യൽമീഡിയയിൽ വൈറലായി സ്വാസികയുടെ കുളിസീൻ! രണ്ടാം ഭാഗം ഏറ്റെടുത്ത് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സ്വാസിക. സിനിയമയിലൂടെയും സീരിയലിലൂടെയും തിളങ്ങിയ താരം വളരെ പെട്ടന്നായിരുന്നു ആരാധകരെ കീഴടക്കിയത്. ഇപ്പോഴിതാ 2013 ൽ പുറത്തിറങ്ങിയ ഒരു ഷോർട്ട് ഫിലിമിന്റെ രണ്ടാം ഭാഗം ഏഴ് വർഷങ്ങൾക്ക് ശേഷം എത്തിയിരിക്കുന്നു. കുളി സീൻ എന്ന പേരിൽ ഇറങ്ങിയ ഷോർട്ട് ഫിലിമിന്റെ രണ്ടാം ഭാഗത്തിന്റെ പേര് മറ്റൊരു കടവിൽ എന്നാണ്.

ആദ്യ ഭാഗത്തിൽ മാത്തുകുട്ടിയും വൈഗയും പ്രധാന വേഷത്തിൽ എത്തിയപ്പോൾ രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ജൂഡ് ആന്റണിയും സ്വാസികയും ആണ്. രാഹുൽ കെ ഷാജി തന്നെ ആണ് ആദ്യ ഭാഗവും രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. ആര്യ ഹെന്ന പ്രൊഡക്ഷന്റെ ബാനറിൽ ആണ് നിർമാണം. രണ്ടാം ഭാഗത്തിലും മാത്തുക്കുട്ടി ഉണ്ട്.

കൂടാതെ ബിഗ് ബോസിൽ കൂടി ഏറെ ശ്രദ്ധ നേടിയ നടൻ പാഷാണം ഷാജി , അൽത്താഫ് മനാഫ് , ബോബൻ സാമുവൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. രാഹുൽ രാജ് ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം കൂടി ആണ് മറ്റൊരു കടവിൽ. സംഭവം എന്തായാലും വൈറലായിരിക്കുകയാണ് സോഷ്യൽമീഡിയയിൽ.

Continue Reading
You may also like...

More in Social Media

Trending