Social Media
ചുവപ്പിൽ തിളങ്ങി സാനിയ ഇയ്യപ്പൻ; വൈറലായി ഫോട്ടോഷൂട്ട്
ചുവപ്പിൽ തിളങ്ങി സാനിയ ഇയ്യപ്പൻ; വൈറലായി ഫോട്ടോഷൂട്ട്
Published on
സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മനോരമ ആരോഗ്യം മാസികയ്ക്കു വേണ്ടിയായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ശ്യാം ബാബുവാണ് മനോഹര ചിത്രങ്ങൾ പകർത്തിയത്. ചുവപ്പിൽ തിളങ്ങി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു
ക്വീൻ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ.
ക്വീനില ചിന്നു എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് എന്ന പരിപാടിയിലൂടെയാണ് സാനിയ മലയാളികൾക്ക് സുപരിചിതയായത്. അതിന്റെ രണ്ടാം സീസണിലെ ഒരു മത്സരാർത്ഥി ആയിരുന്നു സാനിയ. പിന്നീട് സിനിമയിൽ നിന്ന് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി.
Continue Reading
You may also like...
Related Topics:Saniya Iyappan
