Connect with us

എന്റെമ്മോ! ഹോട്ട് ലുക്കെന്ന് പറഞ്ഞാൽ ഇതാണ്! വിമല രാമന്റെ കട്ട ഗ്ലാമർ ചിത്രങ്ങൾ കാണാം…

Social Media

എന്റെമ്മോ! ഹോട്ട് ലുക്കെന്ന് പറഞ്ഞാൽ ഇതാണ്! വിമല രാമന്റെ കട്ട ഗ്ലാമർ ചിത്രങ്ങൾ കാണാം…

എന്റെമ്മോ! ഹോട്ട് ലുക്കെന്ന് പറഞ്ഞാൽ ഇതാണ്! വിമല രാമന്റെ കട്ട ഗ്ലാമർ ചിത്രങ്ങൾ കാണാം…

പ്രണയകാലത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വിമല രാമന്‍. സോഷ്യൽ മീഡിയയിൽ സജീവമായ വിമല പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് വിമല പങ്കുവച്ചിരിക്കുന്നത്. കറുത്ത ലെതര്‍ ജാക്കറ്റ് ധരിച്ചാണ് നടി എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ടെെം എന്ന ചിത്രത്തിലൂടെയായിരുന്നു വിമല മലയാളത്തില്‍ എത്തുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. സൂര്യന്‍, നസ്രാണി, റോമിയോ, തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.അവസാനമായി അഭിനയിച്ച മലയാളം സിനിമ ഒപ്പമാണ്.

More in Social Media

Trending

Recent

To Top