Social Media
സാനിയയുടെ യോഗ കണ്ടോ; കണ്ണ് തള്ളി സോഷ്യൽ മീഡിയ
സാനിയയുടെ യോഗ കണ്ടോ; കണ്ണ് തള്ളി സോഷ്യൽ മീഡിയ
Published on
ക്വീൻ ചിത്രത്തിലൂടെ നായികയായി സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയയുടെ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ ഇതാ സാനിയ ഇയ്യപ്പന്റെ വർക്ക് ഔട്ട് ഫോട്ടോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്
ഏറെ ശരീരവഴക്കത്തോടെ യോഗ് പോസ് ചെയ്യുകയാണ് സാനിയ. എന്തൊരു ഫ്ളെക്സിബിലിറ്റി, നിങ്ങൾ പശുവിൻ പാലിനു പകരും റബ്ബർ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നു തുടങ്ങി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്
ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.
saniya
Continue Reading
You may also like...
Related Topics:Saniya Iyappan
