Connect with us

സാനിയ മിര്‍സയുടെ സഹോദരിയും അസ്ഹറുദ്ദീൻ്റെ മകനും പ്രണയത്തിൽ?

Interesting Stories

സാനിയ മിര്‍സയുടെ സഹോദരിയും അസ്ഹറുദ്ദീൻ്റെ മകനും പ്രണയത്തിൽ?

സാനിയ മിര്‍സയുടെ സഹോദരിയും അസ്ഹറുദ്ദീൻ്റെ മകനും പ്രണയത്തിൽ?

ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനം മി‍ർസയും മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനും വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോ‍ർട്ടുകൾ.


വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് സൂചന. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 


2016ൽ അനം അക്ബർ റഷീദ് എന്ന ബിസിനസുകാരനെയാണ് വിവാഹം ചെയ്തത്. ഇരുവരുടേയും വിവാഹമോചന നടപടികൾ പുരോഗമിക്കുകയാണ്. 


28 കാരിയായ അനമും 25 കാരനായ അസദും ഏറെക്കാലമായി സൗഹൃദത്തിലാണെന്നും വിവാഹതാരാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Sania Mirza’s sister and asharudheen’s brother is in love….

More in Interesting Stories

Trending

Recent

To Top