ജീവിതമാണ് , എന്തുവേണമെങ്കിലും സംഭവിക്കാം; പെണ്ണുകാണാൻ വരുന്ന ആളോട് ഞാൻ അത് ചോദിക്കുമെന്ന് ഉറപ്പിച്ചു; പക്ഷെ പെണ്ണുകാണാൻ വന്നപ്പോൾ മനോജ് ചോദിച്ചത് അതിലും വലിയ കാര്യങ്ങൾ; സന്ധ്യാ മനോജിന്റെ പെണ്ണുകാണൽ ചടങ്ങിലെ രസകരമായ സംഭവം !

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സന്ധ്യാ മനോജ്. ഷോയില്‍ എഴുപത് ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു സന്ധ്യ പുറത്തായത്. നര്‍ത്തകിയായ സന്ധ്യ ബിഗ് ബോസില്‍ എത്തുന്ന സമയത്ത് പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലായിരുന്നു. എന്നാല്‍ സംസാരത്തിലൂടെയും തന്‌റെ നിലപാടുകളിലൂടെയും ബിഗ് ബോസ് ആരാധകരുടെ ഇഷ്ട മല്‍സരാര്‍ത്ഥിയായി സന്ധ്യ മാറി. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം മികച്ച പ്രകടനമാണ് സന്ധ്യ കാഴ്ചവെച്ചത്.
അതേസമയം തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം മെട്രോമാറ്റിനി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്ധ്യാ മനോജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്നത്തെ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിവാഹത്തെ കുറിച്ചും പെണ്ണുകാണൽ ചടങ്ങുകളെ കുറിച്ചുമൊക്കെയാണ് സന്ധ്യയ്ക്ക് പറയാനുള്ളത്.
ബിഗ് ബോസ് ജീവിതത്തിൽ നിന്നും മാറി യഥാർത്ഥ ജീവിതത്തെ കുറിച്ച് മനസ് തുറന്നപ്പോഴാണ് സന്ധ്യയുടെ അധികമാർക്കുമറിയാത്ത പെണ്ണുകാണൽ ചടങ്ങിനെ കുറിച്ച് സന്ധ്യ പറഞ്ഞിരിക്കുന്നത്.
“1999 ലാണ് സന്ധ്യയുടെ വിവാഹം നടക്കുന്നത്. അന്ന് സന്ധ്യയ്ക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. ആ കാലത്ത് കൂട്ടുകാരികളുടെ ഒക്കെ വിവാഹം നടക്കുമ്പോൾ പെണ്ണുകാണലിന് ചെറുക്കൻ, ജോലിയുടെ ശമ്പളവും കാറും ഒക്കെ അഭിമാനത്തോടെ പറയുമായിരുന്നു. എന്നാൽ, സന്ധ്യയ്ക്ക് അതിനോട് തീരെ യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സന്ധ്യയെ പെണ്ണുകാണാൻ ആരുവന്നാലും ഇതിനെതിരെ ചോദ്യം ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു.
അതേസമയം മനോജ് സന്ധ്യയെ പെണ്ണുകാണാൻ എത്തിയപ്പോൾ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. മനോജ് സന്ധ്യയോട് ചോദിച്ച ചോദ്യങ്ങൾ സന്ധ്യയെ ഞെട്ടിക്കുന്നതായിരുന്നു . പെണ്ണുകാണൽ ചാണ്ടങ്ങിനെ കുറിച്ച് സന്ധ്യ പറഞ്ഞ വാക്കുകൾ കേൾക്കാൻ വീഡിയോ കാണാം…..
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...