‘ജീവിതം ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്.. ഡാന്‍സ് ട്വിസ്റ്റുകള്‍, വര്‍ക്ക് ഔട്ട് ട്വിസ്റ്റുകള്‍, സിനിമ ട്വിസ്റ്റുകള്‍. ട്വിസ്റ്റുകള്‍ ആസ്വദിക്കുക, അതില്‍ നിന്ന് പരമാവധി പ്രയോജനപ്പെടുത്തുക’; വീഡിയോയുമായി കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എ്ല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. എല്ലാത്തിനും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
‘ജീവിതം ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്.. ഡാന്‍സ് ട്വിസ്റ്റുകള്‍, വര്‍ക്ക് ഔട്ട് ട്വിസ്റ്റുകള്‍, സിനിമ ട്വിസ്റ്റുകള്‍. ട്വിസ്റ്റുകള്‍ ആസ്വദിക്കുക, അതില്‍ നിന്ന് പരമാവധി പ്രയോജനപ്പെടുത്തുക’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ചാക്കോച്ചന്‍ നിലവില്‍ അരവിന്ദ് സ്വാമിയുമായുള്ള ഒറ്റ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി കാത്തിരിക്കുകയാണ്. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോര്‍ട്ട്.
തില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ഈ സിനിമ സംവിധാനം ചെയ്യുന്നത് തീവണ്ടി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളികളുടെ പ്രിയതാരമാണ് നടന് മമ്മൂട്ടി. പലപ്പോഴും അദ്ദേഹം ചെയ്യാറുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോട്...
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു....
മമ്മൂട്ടിയെ കുറിച്ച് നടന് അസീസ് നെടുമങ്ങാട് പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. പൊട്ടിച്ചിരിച്ച് കൊണ്ട് നടന്നു നീണ്ടുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് അസീസ്...
ബിഗ് ബോസ് മലയാളത്തില്‍ റോബിന് രാധാകൃഷ്ണനോളം ആഘോഷിക്കപ്പെട്ട മറ്റൊരു മത്സരാര്‍ത്ഥി ഉണ്ടാകില്ല. സിനിമാ താരങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയിലും പുറത്തും...