Connect with us

അമ്മായിഅമ്മയും മരുമോളും പൊളിച്ചടുക്കി!

Social Media

അമ്മായിഅമ്മയും മരുമോളും പൊളിച്ചടുക്കി!

അമ്മായിഅമ്മയും മരുമോളും പൊളിച്ചടുക്കി!

ഈ അമ്മായിമ്മയും മരുമകളും കൊള്ളാലോയെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ഭര്‍തൃമാതാവിനൊപ്പമുള്ള ഒരു വീഡിയോ യാണ് സമീറ പങ്കുവെച്ചിരിക്കുന്നത്. അമ്മായിമ്മയുടെ കൂടെ നൃത്തം ചെയ്യുകയാണ് സമീറ. ഫ്‌ളിപ്പ് ദ സ്വിച്ച് ചലഞ്ചിന്റെ ഭാഗമായാണ് സമീറയും ഭര്‍തൃമാതാവും വീഡിയോ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റ് നൽകിയത്

ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡി പ്രേക്ഷകരുടെ പ്രിയ താരമാകുന്നത്. ചിത്രത്തിൽ സൂര്യയുടെ നായികയായിട്ടായിരുന്നു വേഷമിട്ടത്

2014-ൽ താരത്തിന്റെ വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്ന് മാറി നില്ക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സമീറ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്

sameera

More in Social Media

Trending

News