തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാം ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സന്തോഷമുള്ള പെണ്‍കുട്ടികള്‍ എന്നും അഴകുള്ളവളും ഓമനത്തമുള്ളവളുമായിരിക്കുമെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്വിമ്മിംഗ് പൂളില്‍ നിന്ന് കൊച്ചുകുട്ടികളെ പോലെ വെള്ളം തെറിപ്പിച്ച് കളിക്കുന്നതാണ് കാജല്‍ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
നീല നിറത്തിലുള്ള സ്വിമ്മിംഗ് മോഡല്‍ വസ്ത്രം ധരിച്ചാണ് കാജല്‍ അഗര്‍വാള്‍ എത്തിയിരിക്കുന്നത്. വളരെ സന്തോഷവതിയാണ് താരം. ഫോട്ടോകളില്‍ നിറയെ സന്തോഷം തുളുമ്ബുന്നു. പെണ്‍കുട്ടികള്‍ എന്നും സന്തോഷവതിയായിരിക്കണമെന്ന മെസേജും തരുന്നുണ്ട്. ഒറീസ്സയിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്.
വാനമ്പാടി’ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം...