News
ഒരു സീസണിന് 450 കോടി; ഒരു എപ്പിസോഡിന് 20 കോടി, ബിഗ് ബോസിൽ സല്മാന് ഖാൻ വാങ്ങുന്ന ഞെട്ടിക്കുന്ന പ്രതിഫലം പുറത്ത്
ഒരു സീസണിന് 450 കോടി; ഒരു എപ്പിസോഡിന് 20 കോടി, ബിഗ് ബോസിൽ സല്മാന് ഖാൻ വാങ്ങുന്ന ഞെട്ടിക്കുന്ന പ്രതിഫലം പുറത്ത്

ബിഗ് ബോസ് ഹിന്ദി സീസണ് 14ന് സല്മാന് ഖാന് വാങ്ങുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം. ഒരു സീസണിനായി 450 കോടി രൂപയാണ് താരം വാങ്ങുന്നത് എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 15.5 കോടി രൂപയാണ് സീസണ് 13ന്റെ ഒരു എപ്പിസോഡിനായി സല്മാന് വാങ്ങിയിരുന്നുത്
എന്നാല്‍ ഇത്തവണ 20 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ”പ്രൊമോ വീഡിയോകള്‍ക്കും വെര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സുകള്‍ക്കും അടക്കമുള്ള തുകയാണ് പ്രതിഫലമായി നല്‍കുന്നത്. ഷോയുടെ ഉയര്‍ന്ന ടിആര്‍പി കാരണമാണ് നിര്‍മ്മാതാക്കള്‍ ഇത്രയും പ്രതിഫലം നല്കാന് തയാറായത്” എന്നാണ് റിപ്പോര്‍ട്ടുകള്‍.
സീസണ് 13ല്‍ പത്ത് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഒരു ദിവസത്തിനായി 7.5 കോടി രൂപയാണ് സല്മാന് വാങ്ങിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ടിക് ടോക് താരങ്ങളടക്കം 14മത്തെ സീസണില്‍ മത്സരാര്‍ത്ഥികള്‍ ആയി എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...