Connect with us

നടുക്ക് നിൽക്കുന്ന ചെക്കനെ മനസിലായോ ? സിനിമ നടനാണ് !

Malayalam Breaking News

നടുക്ക് നിൽക്കുന്ന ചെക്കനെ മനസിലായോ ? സിനിമ നടനാണ് !

നടുക്ക് നിൽക്കുന്ന ചെക്കനെ മനസിലായോ ? സിനിമ നടനാണ് !

ഇപ്പോൾ സമൂഹ മാധ്യമങ്ങൾ സജീവമായതോടെ സിനിമാതാരങ്ങൾ കൂടുതലും ആരാധകരോട് അടുത്തിടപഴകുന്ന രീതിയിലായി . എല്ലാ വിശേഷങ്ങളും മിക്കവരും ആരാധകരോട് ഫേസ്ബുക്ക് വഴിയോ ഇൻസ്റ്റാഗ്രാം വഴിയോ പങ്കു വയ്ക്കുന്നുണ്ട് .

പഴയകാല ചിത്രങ്ങളൊക്കെ ഒട്ടേറെ പങ്കു വയ്ക്കാറുണ്ട് . ഇപ്പോൾ അത്തരത്തിൽ മലയാളത്തിന്റെ പ്രിയ നടൻെറ ചെറുപ്പകാല ചിത്രമാണ് വൈറലാകുന്നത് . മറ്റാരുടേതുമല്ല , സൈജു കുറുപ്പിന്റേതാണ് . ചെറുപ്പകാലത്തെ ചില ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത് .

saiju kurup’s childhood photo

More in Malayalam Breaking News

Trending