Malayalam Breaking News
മലയാളത്തിലേക്ക് വീണ്ടും സായി പല്ലവി എത്താത്തതിന്റെ കാരണം ഇതാണ് !!!കാരണം കേട്ട് അമ്പരന്നു ആരാധകർ !!!
മലയാളത്തിലേക്ക് വീണ്ടും സായി പല്ലവി എത്താത്തതിന്റെ കാരണം ഇതാണ് !!!കാരണം കേട്ട് അമ്പരന്നു ആരാധകർ !!!
Published on

By
മലയാളത്തിലേക്ക് വീണ്ടും സായി പല്ലവി എത്താത്തതിന്റെ കാരണം ഇതാണ് !!!കാരണം കേട്ട് അമ്പരന്നു ആരാധകർ !!!
മലയാളത്തിൽ പ്രേമത്തിലെ മലരായി അരങ്ങേറി തെലുങ്കിൽ സൂപ്പർ നായികയായി മാറിയ പല്ലവി. പ്രേമവും കലിയും മാത്രമാണ് സായ് മലയാളത്തിൽ ചെയ്ത ചിത്രങ്ങൾ. പിന്നീട്ട് തെലുങ്കിലും തമിഴിലുമായി സജീവമായ സായ് , ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
സായി പല്ലവിക്ക് നിരവധി ആരാധകരാണ് എല്ലാ ഭാഷയിലും. ഇപ്പോൾ മലയാളത്തിലേക്ക് സായി പല്ലവി വീണ്ടും എത്താത്തതിനെ കാരണം വ്യക്തമാകുകയാണ് . സൂപ്പർ നായിക ആയതോടെ സായി പല്ലവിയുടെ പ്രതിഫലം കുത്തനെ ഉയർന്നു .
റോളുകൾ വളരെ സൂക്ഷിച്ചു മാത്രം തിരഞ്ഞെടുക്കുന്ന സായ് പല്ലവിക്കായി സംവിധായകർ കാത്തു നിൽക്കുകയാണ്. എന്നാൽ രണ്ടു കോടിയാണ് സായ് തന്റെ പ്രതിഫലം ഉയർത്തിയിരിക്കുന്നത്. ധനുഷിന്റെ മാരി 2 , സൂര്യ ചിത്രം എന്നിവയാണ് സായിയുടേതായി പുറത്തെത്താനുള്ളത്.
sai pallavi remuneration
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...