Connect with us

ഭർത്താവ് എവിടെ എന്ന ചോദ്യത്തിന് ദിവ്യ ഉണ്ണിയുടെ കിടിലൻ മറുപടി !!!

Malayalam Breaking News

ഭർത്താവ് എവിടെ എന്ന ചോദ്യത്തിന് ദിവ്യ ഉണ്ണിയുടെ കിടിലൻ മറുപടി !!!

ഭർത്താവ് എവിടെ എന്ന ചോദ്യത്തിന് ദിവ്യ ഉണ്ണിയുടെ കിടിലൻ മറുപടി !!!

ഭർത്താവ് എവിടെ എന്ന ചോദ്യത്തിന് ദിവ്യ ഉണ്ണിയുടെ കിടിലൻ മറുപടി !!!

നടിയായും നർത്തകിയായും സിനിമയിൽ സജീവമായിരുന്ന ആളാണ് ദിവ്യ ഉണ്ണി. വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന ദിവ്യ രണ്ടു കുട്ടികളുടെ അമ്മയാണ്. രണ്ടാം വിവാഹ ശേഷവും സിനിമയിലേക്ക് എത്തിയില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ദിവ്യ ആളുകൾക്ക് പ്രിയങ്കരിയാണ്.

മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നൽകിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭർത്താവ് എവിടെയെന്നായിരുന്നു ചോദ്യം?ഭർത്താവിനെ കാണണമെങ്കിൽ തന്റെ കൂളിങ് ഗ്ലാസിലേക്ക് സൂം ചെയ്ത് നോക്കൂ എന്നായിരുന്നു മറുപടി. സുക്ഷിച്ചുനോക്കിയാൽ ഫോട്ടോഗ്രാഫറായ അദ്ദേഹത്തെ കാണമെന്ന് താരം കുറച്ചു.

സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായത്. മികച്ച കഥയും കഥാപാത്രവും ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നായിരുന്ന് ദിവ്യാഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. അതിനായി കാത്തിരിക്കുകയാണ് ആരാധകലോകം.

മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ഭർത്താവ് . ഒരുവര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്.

divya unni replied to comments

More in Malayalam Breaking News

Trending

Recent

To Top