Malayalam
മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും;വീണ്ടും ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് സാധിക !
മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും;വീണ്ടും ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് സാധിക !
കഴിഞ്ഞ കുറച്ചു ദിവസം മുൻപ് സാധിക വേണുഗോപാൽ ഒരു ഷർട്ട് ധരിച്ച് അതിന്റെ ബട്ടൺസ് ഊരി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.അതിന് വന്ന വിമർശനങ്ങൾക്ക് താരം മറുപടിയും നൽകിയിരുന്നു.ഇപ്പോളിതാ ഇതിനെ പിന്നാലെ വേറെയും ചില ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാധിക.ടി ഷർട്ട് ധരിച്ചും സാരിയിലുള്ളതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്ഡറ്റാഗ്രാമിൽ സാധിക പങ്കുവെക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് വിമർശനങ്ങൾക്ക് വഴി ഒരുക്കുന്നത്.
എന്നാൽ തനിക്ക് വരുന്ന വിമര്ശനങ്ങളോട്ട് സാധിക പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
“സോഷ്യല്‍ മീഡിയയില്‍ കുറെ പേര് പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്ബോക്സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.
എല്ലാവര്ക്കും കൂടി ഒരൊറ്റ മറുപടിയേ എനിക്കുള്ളൂ. ഞാന്‍ എന്റെ ജോലിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും. അത് എന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാര്ഥതയുമാണ്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. മറച്ച് വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ലയെന്നും രാധിക പറയുന്നു.
ഇപ്പോൾ ഇന്ഡറ്റാഗ്രാമിൽ സാധിക പങ്കുവെക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് വിമർശനങ്ങൾക്ക് വഴി ഒരുക്കുന്നത്.
sadhika latest instagram photos
