ഫുട്ബാൾ സൂപ്പർ ഹീറോ റൊണാൾഡീഞ്ഞോക്ക് ഒറ്റ കല്യാണം രണ്ടു വധു !
Published on
ബ്രസീൽ ഫുട്ബാൾ ഇതിഹാസത്തിന് കല്യാണം. റൊണാൾഡീനോക്കാണ് കല്യാണം. ഒറ്റ കല്യാണം അല്ല രണ്ട് വിവാഹം കഴിക്കാൻ തയ്യാറായാണ് റൊണാൾഡീനോ.ഒരേസമയം രണ്ടുപേരെയാണ് റൊണാൾഡീനോ വിവാഹം കഴിക്കാനൊരുങ്ങുന്നത്.
പ്രിസില്ല കൊയ്ലോ, ബിയാട്രിസ് സൂസ എന്നിവരാണ് റൊണാൾഡീഞ്ഞോയുടെ ഭാവിവധുക്കൾ. പ്രിസില്ലയും റൊണാള്‍ഡീഞ്ഞോയും ദീർഘനാളായി പ്രണയത്തിലാണ്. 2016ലാണ് ബിയാട്രിസുമായി താരം പ്രണയത്തിലാകുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ മൂവരും റിയോ ഡി ജനീറോയിൽ ഒരേവീട്ടിലാണ് താമസം. കഴിഞ്ഞ വർഷമാണ് രണ്ടുപേരുമായുള്ള മോതിര കൈമാറ്റം നടന്നത്.
Continue Reading
You may also like...
Related Topics:Ronaldinho
