ബിഗ് ബോസ് ജേതാവ് ദില്‍ഷയുടെ പ്രമോഷന് വീഡിയോ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. വിമർശനങ്ങള്‍ ശക്തമായതോടെ അധികം വൈകാതെ തന്നെ ദില്‍ഷ തന്റെ പേജില്‍ നിന്നും പരസ്യം നീക്കം ചെയ്തു.എന്നാല്‍ ഇതിനോടകം തന്നെ ഈ വിഷയം പല യൂട്യൂബർമാരും ഏറ്റെടുക്കുകയും ദില്‍ഷയ്ക്കെതിരെ വ്യാപക വിമർശനങ്ങള്‍ അഴിച്ച് വിടുകയും ചെയ്തു. ദില്‍ഷയുടെ ആരാധാകരാണ് അവരെ വലിയ കുഴപ്പത്തില്‍ കൊണ്ടുചാടിക്കുന്നതെന്നായിരുന്നു യൂട്യൂബർ സായിയുടെ പ്രതികരണം. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി ദില്‍ഷ ആർമി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...