റോബിനും ആരതിയും ശരിക്കും പ്രണയത്തിലോ? ആ ഇൻസ്റ്റ സ്റ്റോറി സൂചിപ്പിക്കുന്നത്, ഇത് ഒരു നടയ്ക്ക് പോകില്ല , പ്രണയം ഉറപ്പിയ്ക്കാൻ ഇതിൽ കൂടുതൽ ഇനിയെന്ത് വേണം, വേദനയോടെ ദിൽ റോബ് ഫാൻസ്
റോബിനും ആരതിയും ശരിക്കും പ്രണയത്തിലോ? ആ ഇൻസ്റ്റ സ്റ്റോറി സൂചിപ്പിക്കുന്നത്, ഇത് ഒരു നടയ്ക്ക് പോകില്ല , പ്രണയം ഉറപ്പിയ്ക്കാൻ ഇതിൽ കൂടുതൽ ഇനിയെന്ത് വേണം, വേദനയോടെ ദിൽ റോബ് ഫാൻസ്
റോബിനും ആരതിയും ശരിക്കും പ്രണയത്തിലോ? ആ ഇൻസ്റ്റ സ്റ്റോറി സൂചിപ്പിക്കുന്നത്, ഇത് ഒരു നടയ്ക്ക് പോകില്ല , പ്രണയം ഉറപ്പിയ്ക്കാൻ ഇതിൽ കൂടുതൽ ഇനിയെന്ത് വേണം, വേദനയോടെ ദിൽ റോബ് ഫാൻസ്
ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഷോയിലൂടെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും പുതിയ സിനിമകൾ കമ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താരം.
അതോടൊപ്പം തന്നെ ഗോസിപ്പുകളും വിവാദങ്ങളും ഡോ റോബിൻ രാധാകൃഷ്ണനെ വിട്ടൊഴിയാതെ പിന്തുടരുകയാണ്. റോബിനും ആരതി പൊടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.
പല പരിപാടികൾക്കും റോബിനും ആരതി പൊടിയും ഒരുമിച്ച് പങ്കെടുത്തു. ഇതോടെ ഇവരുടെ പേരിൽ ഗോസിപ്പുകൾ വന്നു. ഇവർ പ്രണയത്തിലാണെന്ന കഥ പടർന്നു. ഇപ്പോൾ ആരതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്
ഒരു ബോർഡിൽ റോബിൻ ലവ് ആരതി പൊടി എന്ന വീഡിയോയാണ് ആരതി പങ്കുവെച്ചത്. ഇതോടെയാണ് റോബിന്റെ ഹേയ്റ്റേഴ്സ് രംഗത്ത് എത്തിയത്. നല്ല ആത്മാർത്ഥ പ്രണയം നിമിഷം നേരം കൊണ്ടല്ലേ പുതിയ ആളെ പ്രണയിക്കുന്നത്, അന്നും എന്നും ദിൽഷയോടൊപ്പം എന്നിങ്ങനെയാണ് പ്രതികരണം. അതേസമയം റോബിൻ ആരതിയുമായും പ്രണയത്തിലാണ് എന്നത് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ എന്നാണ് ചിലർ പറയുന്നത്
എന്നാൽ റോബിന്റെ പുതിയ വീഡിയോ വന്നതോടെ ശരിക്കും സങ്കടത്തിലായത് ദിൽറോബ് ഫാൻസാണ്. കാരണം റോബിനും ദിൽഷയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ പരിഹരിച്ച് ഒന്നാകുമെന്നാണ് ഇവർ കരുതിയിരുന്നത്. ബിഗ് ബോസ് മത്സരം അവസാനിക്കുന്നതോടെ അരുവരും വിവാഹം കഴിക്കുമെന്നായിരുന്നു ദിൽറോബ് ഫാൻസിന്റെ പ്രതീക്ഷ. എന്നാൽ റോബിനെ കല്യാണം കഴിക്കില്ലെന്ന സൂചന ദിൽഷ നേരത്തെ തന്നെ നൽകിയിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...