സ്വന്തം മോന് നെഗറ്റീവ് ആകുന്നത് ആ അച്ഛന് നല്ല ദേഷ്യം ഉണ്ടല്ലേ… അപ്പോൾ ആ മോന് കാരണം അയാളുടെ കുറെ ഫാന്‍സും യൂട്യുബേഴ്സും കൂടെ എഥ്ര പേരെയാണ് ഇതേ സോഷ്യല്‍ മീഡിയ വഴി നിരന്തരം അപമാനിച്ചത്; സത്യം ഒരുനാള്‍ എല്ലാവരും കാണുമെന്ന് ജാസ്മിനും
സ്വന്തം മോന് നെഗറ്റീവ് ആകുന്നത് ആ അച്ഛന് നല്ല ദേഷ്യം ഉണ്ടല്ലേ… അപ്പോൾ ആ മോന് കാരണം അയാളുടെ കുറെ ഫാന്‍സും യൂട്യുബേഴ്സും കൂടെ എഥ്ര പേരെയാണ് ഇതേ സോഷ്യല്‍ മീഡിയ വഴി നിരന്തരം അപമാനിച്ചത്; സത്യം ഒരുനാള്‍ എല്ലാവരും കാണുമെന്ന് ജാസ്മിനും
സ്വന്തം മോന് നെഗറ്റീവ് ആകുന്നത് ആ അച്ഛന് നല്ല ദേഷ്യം ഉണ്ടല്ലേ… അപ്പോൾ ആ മോന് കാരണം അയാളുടെ കുറെ ഫാന്‍സും യൂട്യുബേഴ്സും കൂടെ എഥ്ര പേരെയാണ് ഇതേ സോഷ്യല്‍ മീഡിയ വഴി നിരന്തരം അപമാനിച്ചത്; സത്യം ഒരുനാള്‍ എല്ലാവരും കാണുമെന്ന് ജാസ്മിനും
റോബിനെതിരെ മുമ്പ് സുഹൃത്തുക്കളായിരുന്ന ശാലു പേയാട്, ആരവ് തുടങ്ങിയവര്‍ നടത്തിയ തുറന്നു പറച്ചിലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. റോബിനതെിരെ ശാലു പേയാട് ഉള്‍പ്പടെയുള്ളവര്‍ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളായിരുന്നു. കൂടെ നിന്നവരെ പോലും റോബിന് തമ്മിലടിപ്പിച്ചതായിട്ടായിരുന്നു ശാലു പേയാടിന്റെ ആരോപണം.
ഇതിനിടെ റോബിനൊപ്പമുണ്ടായിരുന്ന വിനീത് എന്നയാളെ റോബിന്റെ അച്ഛന് ഫോണ്‍ ചെയ്യുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. റോബിന്റെ അച്ഛനെ പിന്തുണച്ച് ആരതി പൊടിയും രംഗത്ത് വന്നു. ഇപ്പോള്‍ അച്ഛന് ഡ്രെന്‍ഡ് ആണെന്നാണ് റോബിന്റേയും അച്ഛന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ച് ആരതി കുറിച്ചത്.
ഇതിനിടെ ഈ സംഭവത്തിലിപ്പോള്‍ ജാസ്മിന് നടത്തിയ മറ്റൊരു പ്രതികരണം ശ്രദ്ധ നേടുകയാണ്.
റോബിന്റെ അച്ഛന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരു കമന്റ് പങ്കുവച്ചു കൊണ്ടാണ് ജാസ്മിന് പ്രതികരിച്ചിരിക്കുന്നത്. സ്വന്തം മോന് നെഗറ്റീവ് ആകുന്നത് ആ അച്ഛന് നല്ല ദേഷ്യം ഉണ്ടല്ലേ. അപ്പോ ആ മോന് കാരണം അയാളുടെ കുറെ ഫാന്‍സും യൂട്യുബേഴ്സും കൂടെ എഥ്ര പേരെയാണ് ഇതേ സോഷ്യല്‍ മീഡിയ വഴി നിരന്തരം അപമാനിച്ചത്. അവര്‍ക്കും ഫാമിലി ഉണ്ടായിരുന്നു. ഇതേപോലെ വേദനിക്കുന്ന മാതാപിതാക്കള്‍ ഉണ്ടായിരുന്നു. അന്ന് ഈ അച്ഛന് എന്തുകൊണ്ട് മകനെ ഉപദേശിച്ചില്ല? എന്നായിരുന്നു കമന്റ്. ഇപ്പോ വിളിച്ച പോലെ അയാളുടെ പിആറിനെ വിളിച്ച് ആരേയും അറ്റാക്ക് ചെയ്യരുത് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ദൈവം ഉണ്ടെന്ന് മനസിലായി. സൈബര്‍ അറ്റാക്ക് എന്താണെന്ന് അയാള്‍ക്കും മനസിലായി കാണും എന്ന് വിചാരിക്കുന്നുവെന്നും കമന്റില്‍ പറയുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ജാസ്മിന്.
40 ആഴ്ചകള്‍, ഉറക്കമില്ലാത്ത രാത്രികള്‍. വേദനയും കഷ്ടപ്പാടുകളും, തെറാപ്പിസ്റ്റുകള്ക്കൊപ്പമുള്ള എണ്ണിയാലൊടുങ്ങാത്തത്ര സെഷനുകള്‍, വീടിന് പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ, സത്യത്തിന് വേണ്ടി നിന്നതിനാല്‍ പരാജയപ്പെട്ടുവെന്ന തോന്നല്‍, പക്ഷെ ഞങ്ങളെല്ലാം തലയുയര്‍ത്തി തന്നെ നിന്നു. ഒരുനാള്‍ ആളുകള്‍ സത്യം കാണുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ് ജാസ്മിന് പറയുന്നത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....