Malayalam
റിമി ചേച്ചീ എന്ന് നീട്ടി വിളി കേള്‍ക്കുമ്പോള്‍ അറിയാം എന്തിനാണെന്ന്; നമിതയെക്കുറിച്ച് റിമി ടോമി!
റിമി ചേച്ചീ എന്ന് നീട്ടി വിളി കേള്‍ക്കുമ്പോള്‍ അറിയാം എന്തിനാണെന്ന്; നമിതയെക്കുറിച്ച് റിമി ടോമി!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് റിമി ടോമിയാണ്.ഒന്നും ഒന്നും മൂന്നിൽ റിമി ടോമി പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.താനും നമിത പ്രമോദും സുഹൃത്തുക്കളാണ് എന്നാല്‍ നടി തന്നെ വിളിക്കുന്നത് സൗധര്യ രഹസ്യം അറിയാൻ വേണ്ടി മാത്രമാണെന്നാണ്
റിമി ടോമി പറയുന്നത്.സുഖമാണോ എന്ന് പോലും അന്വേഷിക്കില്ല. അതാണ് ആകെയുള്ള ഒരു വിഷമമെന്നും റിമി തുറന്ന് പറയുന്നു.
മുടി എങ്ങനെയാ സ്ട്രെയ്റ്റ് ചെയ്തത്? ഏത് ബ്യൂട്ടി പ്രോഡക്ടാണ് ഉപയോഗിക്കുന്നത്? പുരികം എവിടെ പോയാണ് ഷെയ്പ് ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് നമിതയ്ക്കറിയേണ്ടതെന്നും റിമി പറയുന്നു. റിമി ചേച്ചീ എന്ന നീട്ടി വിളി കേള്‍ക്കുമ്പോള്‍ അറിയാം, ഇത് വിശേഷം ചോദിക്കാനൊന്നുമല്ലെന്ന് റിമി പറയുന്നു.
ഓരോ ദിവസവും ഓരോ സ്റ്റൈലിലാണ് റിമി പ്രത്യക്ഷപ്പെടുന്നത്. അടുത്ത ദിവസം ഏത് അവതാരത്തിലാകുമെന്നുള്ളത് അറിയാന്‍ ഭയങ്കര ക്യൂരിയോസിറ്റി ഉണ്ടാവാറുണ്ടെന്നും നമിത പറയുന്നു.
rimy tomy about namitha pramod
