Malayalam
1983 ൽ നിവിന്റെ നായികയാകുവാൻ തീരുമാനിച്ചത് റിമിയെ; തയ്യാറല്ലെന്ന് താരം; അതിന് പിന്നിൽ
1983 ൽ നിവിന്റെ നായികയാകുവാൻ തീരുമാനിച്ചത് റിമിയെ; തയ്യാറല്ലെന്ന് താരം; അതിന് പിന്നിൽ
Published on
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 ചിത്രത്തിൽ നായികയാകുവാൻ ആദ്യം തീരുമാനിച്ചത് നടി റിമി ടോമിയെ നിവിൻ പോളി അവതരിപ്പിച്ച രമേശന്റെ ഭാര്യ ആയ സുശീല എന്ന വേഷം ചെയ്യാനായിരുന്നു റിമിയെ പരിഗണിച്ചത്. എന്നാൽ ആ കഥാപാത്രം ചെയ്യാൻ റിമി വിസമ്മതിയ്ക്കുകയായിരുന്നു
ചിത്രത്തിലെ ആദ്യരാത്രി രംഗം അഭിനയിക്കാൻ ഉള്ള മടിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതെ സമയം തന്നെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
rimy tomy
Continue Reading
You may also like...
Related Topics:Rimi Tomy
