Malayalam
ഹോട്ട് ലുക്കിൽ റിമ കല്ലിങ്കൽ; വൈറലായി ഫോട്ടോസ്!
ഹോട്ട് ലുക്കിൽ റിമ കല്ലിങ്കൽ; വൈറലായി ഫോട്ടോസ്!
By
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് റീമ കല്ലിങ്കൽ.പിന്നീട് ഒട്ടനവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടു.ഇടയ്ക്കിടയ്ക്ക് ചില വിവാധങ്ങൾക്കും താരം തലവെച്ചു കൊടുക്കാറുണ്ട്.ഇപ്പോഴിതാ ഏറ്റവും പുതിയതായി താരത്തിന്റെ ഹോട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
റീമ കല്ലിങ്കൽ സ്വിമ്മിങ് സ്യൂട്ടിൽ നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ചിത്രത്തിന് നിരവധി കമെന്റുകളാണ് ആരാധകർ നൽകുന്നത്.ഹോട്ടാണെന്നും അത്ര ഹോട്ടായി തോന്നുന്നില്ലെന്നുമൊക്കെയാണ് കമെന്റുകൾ വരുന്നത്.സംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിഖ് അബു റിമയുടെ ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. താരം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണിതെന്നാണ് സൂചന.
ഇടയ്ക് താരം മീ ടൂ വിവാധത്തിലും പെട്ടിരുന്നു.ഒരു നടി എന്നതിലുപരി മോഡൽ കൂടിയാണ് റിമ കല്ലിങ്കൽ.തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ ഈ വെളിപ്പെടുത്തൽ.ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
rima kallinkal hot pics
