Social Media
‘വരാനിരിക്കുന്ന അസംഖ്യം യാത്രകള്‍ക്ക്, സഹയാത്രികന് ജന്മദിനാശംസകള്.. പ്രിയതമന് ആശംസകളുമായി പ്രിയതമ
‘വരാനിരിക്കുന്ന അസംഖ്യം യാത്രകള്‍ക്ക്, സഹയാത്രികന് ജന്മദിനാശംസകള്.. പ്രിയതമന് ആശംസകളുമായി പ്രിയതമ

പ്രിയതമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടിയും ജീവിത പങ്കാളിയുമായ റിമ കല്ലിങ്കല്‍. ഇരുവരും ഒന്നിച്ചു നടത്തിയ യാത്രയിലെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ‘
‘വരാനിരിക്കുന്ന അസംഖ്യം യാത്രകള്‍ക്ക്, സഹയാത്രികന് ജന്മദിനാശംസകള്’ എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ റിമ പോസ്റ്റ് പങ്കുവെച്ചത്.
2013 നവംബർ ഒന്നിനാണ് ആഷിഖും റിമയും വിവാഹിതരാവുന്നത്.
നടി പാര്‍വതി, ഐശ്വര്യ ലക്ഷ്മി, സംവിധായകന് മുഹ്സിന് പരാരി തുടങ്ങി നിരവധി പേര് ആഷിഖ് അബുവിന് ആശംസകള്‍ നേര്‍ന്നു. 2009ല്‍ ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്.
Rima Kallingal Birthday Wishes To Husband, Director Aashiq Abu……
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...