Malayalam Breaking News
ഫോട്ടോക്ക് പോസ്സ് ചെയ്തപ്പോൾ പിന്നിൽ പഴയ കാമുകൻ അമിതാഭ് ബച്ചന്റെ ചിത്രം ; ഞെട്ടലോടെ ഇറങ്ങിയോടി രേഖ !
ഫോട്ടോക്ക് പോസ്സ് ചെയ്തപ്പോൾ പിന്നിൽ പഴയ കാമുകൻ അമിതാഭ് ബച്ചന്റെ ചിത്രം ; ഞെട്ടലോടെ ഇറങ്ങിയോടി രേഖ !
Published on

By
സൗന്ദര്യത്തിന്റെ കാര്യത്തിലും വേദികളിൽ പട്ടു വേഷങ്ങളിൽ പ്രത്യക്ഷപെടുന്നതിലും മുൻ പന്തിയിലാണ് 65 വയസ്സായിട്ടും രേഖ. എന്നാൽ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബു രത്നാനിയുടെ കലണ്ടര്‍ ലോഞ്ചിന് ഇത്തവണ ഒരു കറുത്ത വേഷമാണ് രേഖ അണിഞ്ഞിരുന്നത്.
ചടങ്ങിനിടെ ഫോട്ടോക്ക് പോസ്സ് ചെയ്യുമ്പോൾ രേഖക്ക് വല്ലാത്തൊരു അമളി പറ്റി . പോസ്സ് ചെയ്യാൻ നിന്നത് താരങ്ങളുടെ ചിത്രങ്ങൾക്ക് മുൻപിലാണ്. പോസ്സ് ചെയ്യാൻ നിന്നപ്പോൾ വെറുതെ ഒന്ന് രേഖ തിരിഞ്ഞു നോക്കി. പിന്നിൽ അമിതാഭ് ബച്ചന്റെ ചിത്രം.! അമിതാഭിന്റെ കാമുകി ആയിരുന്നു രേഖ എന്ന ഗോസ്സിപ് അന്നും ഇന്നും നിലനിൽക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ അമിതാഭ് ബച്ചനോ ജയാ ബച്ചനോ ആരും രേഖയോട് അടുപ്പം കാണിക്കാറില്ല.
അമിതാഭ് ബച്ചന്റെ ഫോട്ടോ കണ്ടതോടെ രേഖ ഞെട്ടി തരിച്ചു കൊണ്ട് ഇറങ്ങി ഓടി. പിന്നെ മറ്റൊരു ഭഗത് നിന്നാണ് ബാക്കി ചിത്രങ്ങൾക്ക് രേഖ പോസ്സ് ചെയ്തത്. ദാബുവിന്റെ ഇരുപതാമത് കലണ്ടറില്‍ സണ്ണി ലിയോണി, ഐശ്വര്യ റായ്, വിദ്യ ബാലന്, കാര്‍ത്തിക് ആര്യന്, ശ്രദ്ധ കപൂര്‍, ടൈഗര്‍ ഷ്റോഫ് തുടങ്ങിയവര്‍ ഭാഗമാണ്.
rekha’s reaction on amitabh bachans photo
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...