Malayalam Breaking News
രണ്ടാമൂഴം സുപ്രധാന വിധി !!! എം ടി കൊടുത്ത കേസിനു സ്റ്റേ !!! – ശ്രീകുമാർ മേനോൻ സിനിമയുമായി മുന്നോട്ട് ..
രണ്ടാമൂഴം സുപ്രധാന വിധി !!! എം ടി കൊടുത്ത കേസിനു സ്റ്റേ !!! – ശ്രീകുമാർ മേനോൻ സിനിമയുമായി മുന്നോട്ട് ..
By
രണ്ടാമൂഴം സുപ്രധാന വിധി !!! എം ടി കൊടുത്ത കേസിനു സ്റ്റേ !!! – ശ്രീകുമാർ മേനോൻ സിനിമയുമായി മുന്നോട്ട് ..
രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി നൽകിയ കേസ് കോടതി തടഞ്ഞു. നാല് വര്ഷം കഴിഞ്ഞിട്ടും സിനിമാവിഷ്കാരത്തിനായി യാതൊരു നടപടിയും നടന്നില്ലെന്ന് ആരോപിച്ച് ശ്രീകുമാർ മേനോന് എതിരെയാണ് എം ടി കേസ് ഫയൽ ചെയ്തത്.
എന്നാൽ ഇതിനെതിരെ സംവിധായകൻ ശ്രീ വി. എ. ശ്രീകുമാർ മേനോൻ അഡ്വ. എം. അശോകൻ, പി. ടി. മോഹൻ കുമാർ എന്നിവർ മുഖേന ഫയലാക്കിയ അപ്പീൽ സ്വീകരിച്ച് കൊണ്ട് മുൻസിഫ് കോടതിയിൽ നിലവിലുള്ള കേസ് സ്റ്റേ ചെയ്യുകയാണുണ്ടായത്.
തർക്കം ആർബിറ്റ്രേഷനു വിടണമെന്ന സംവിധായകന്റെ ആവശ്യം മുൻസിഫ് കോടതി നിരസിച്ചതിനെതിരെയാണ് അപ്പീൽ ഫയലാക്കിയത്. കേസ് ഈ മാസം പത്താം തീയതി വാദം കേൾക്കുന്നതാണ്.
ഇതോടെ മോഹൻലാൽ നായകനാകുന്ന രണ്ടാമൂഴം പ്രതിസന്ധി തരണം ചെയ്ത് സിനിമയാകുമെന്ന സന്തോഷത്തിലാണ് ആരാധകർ.
The Mahabharata Randamoozham stills photos
randamoozham case updation