Connect with us

“ഞാനൊരു ക്രിമിനലാണ്‌, എന്നെ അങ്ങനെ കണ്ടാൽ മതി ” – ആ സൂപ്പർ താരം പറഞ്ഞതായി ആശ ശരത്

Malayalam Breaking News

“ഞാനൊരു ക്രിമിനലാണ്‌, എന്നെ അങ്ങനെ കണ്ടാൽ മതി ” – ആ സൂപ്പർ താരം പറഞ്ഞതായി ആശ ശരത്

“ഞാനൊരു ക്രിമിനലാണ്‌, എന്നെ അങ്ങനെ കണ്ടാൽ മതി ” – ആ സൂപ്പർ താരം പറഞ്ഞതായി ആശ ശരത്

“ഞാനൊരു ക്രിമിനലാണ്‌, എന്നെ അങ്ങനെ കണ്ടാൽ മതി ” – ആ സൂപ്പർ താരം പറഞ്ഞതായി ആശ ശരത്

നൃത്തവേദികളുടെ താരമായ ആശ ശരത് സീരിയൽ രംഗത്തേക്കാണ് ആദ്യം കടന്നു വന്നത് . പിന്നീട് സിനിലകളിൽ സജീവമായ ആശ മലയാളത്തിന് പുറമെ തമിഴിലും താരമായി . ദൃശ്യം എന്ന സിനിമയിലെ പോലീസ് ഓഫീസറുടെ വിഎസ്എം ആശക്ക് ഒട്ടേറെ അവസരങ്ങൾ നേടിക്കൊടുത്തു. ദൃശ്യത്തിന്റെ തമിഴ് റീമേക്കിൽ കമല്ഹാസനൊപ്പം അഭിനയിച്ചതിനെ പറ്റി പങ്കു വയ്ക്കുകയാണ് ആശ .

കമല്‍ഹസനൊപ്പം അഭിനയിക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെക്കുറിച്ചാണ് ആശ പറയ്യുന്നത് .
ആദ്യ സീനില്‍ത്തന്നെ കമല്‍ഹസനെ ഡാ എന്ന് വിളിക്കണമായിരുന്നു. എത്ര ശ്രമിച്ചിട്ടും തനിക്കതിന് കഴിയുന്നില്ലെന്ന് താരം ഓര്‍ത്തെടുക്കുന്നു. എന്നടാ എന്ന് വിളിക്കണോ അയ്യാ എന്ന് വിളിച്ചാല്‍ മതിയോ എന്നൊക്കെ ചോദിച്ചിരുന്നു. ഷോട്ട് റെഡിയായപ്പോള്‍ നാമം ജപിച്ച്‌ നില്‍ക്കുകയായിരുന്നു. എന്നയാ നിനച്ചെ എന്നായിരുന്നു അന്ന് ചോദിച്ചത്. ഡാന്‍സറാണല്ലേ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. തമിഴില്‍ ഡബ്ബ് ചെയ്യാനും അദ്ദേഹം പറഞ്ഞിരുന്നു.

എങ്ങനെ അദ്ദേഹത്തെ ഡാ എന്ന് വിളിക്കുമെന്നറിയാതെ നില്‍ക്കുകയായിരുന്നു. മലയാളത്തിലാണ് അദ്ദേഹം സംസാരിക്കാറുള്ളത്.ആശ ഒരു പോലീസാണെന്നും തന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു ക്രിമിനലാണെന്നും ധൈര്യമായി ഡാ എന്ന് വിളിച്ചോയെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് ധൈര്യം ലഭിച്ചത്. മുന്നില്‍ നില്‍ക്കുന്നത് മറ്റാരോ ആണെന്ന് കരുതി ആ രംഗം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും താരം പറയുന്നു.

asha sarath about kamalhassan

More in Malayalam Breaking News

Trending

Recent

To Top