Bollywood
നമുക്ക് ദീപം തെളിയിച്ച് അവബോധം സൃഷ്ടിക്കാം; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് രാം ചരണ്‍
നമുക്ക് ദീപം തെളിയിച്ച് അവബോധം സൃഷ്ടിക്കാം; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് രാം ചരണ്‍
Published on

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ദിയ ജലാവോ(ഐക്യദീപം) ക്യാമ്പയിനെ സ്വാഗതം ചെയ്ത് തെലുങ്ക് താരം രാം ചരണ്‍. നമുക്കും ദീപം തെളിയിച്ച് അവബോധം സൃഷ്ടിക്കാം എന്നാണ് ട്വിറ്ററിലൂടെ രാം ചരണ്‍ പറയുന്നത്.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച(ഏപ്രിൽ 5) രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാനാണ് മോദി ആഹ്വാനം ചെയ്തത്. നിരവധി പേരാണ് മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചും എതിർത്തും രംഗത്ത് എത്തിയത്
ഏവരോടും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണമെന്നും രാം ചരണ്‍ പറഞ്ഞു. നടന് മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനുമെല്ലാം ഈ ഉദ്യമത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയിരുന്നു.
ramcharan
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...