Malayalam Breaking News
സൂപ്പർ ഹോട്ടായി രജീഷ വിജയൻ ;ഇതെന്ത് മാറ്റമാണെന്ന് ആരാധകർ !
സൂപ്പർ ഹോട്ടായി രജീഷ വിജയൻ ;ഇതെന്ത് മാറ്റമാണെന്ന് ആരാധകർ !
Published on
മിനി സ്ക്രീനിലൂടെ അവതാരകയായെത്തി പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് രജീഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
പിന്നീട് ദിലീപ് നായകനായ ജോർജേട്ടൻസ് പൂരത്തിലും ജൂണിലും നായികയായെത്തി. ജൂൺ ചിത്രത്തിന് വേണ്ടി മുടി മുറിച്ചുകളഞ്ഞതോടെ താരത്തിന്റെ ലുക്ക് ആകെ മാറിയിരുന്നു. രജിഷയുടെ ഇപ്പോഴത്തെ ലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ വ്യത്യസ്തയായി സൂപ്പർ ഹോട്ട് ആയിട്ടാണ് താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
rajisha vijayan new hot look
Continue Reading
You may also like...
Related Topics:Rajisha Vijayan
