Malayalam
ഈ വാവയെ മനസ്സിലായോ? പുത്തന്‍ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ!
ഈ വാവയെ മനസ്സിലായോ? പുത്തന്‍ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ!
Published on
മലയാളത്തിന്റെ പ്രിയതാരം റഹ്മാന്റെ പുത്തന്‍ ചിത്രം കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. ചെന്നൈയിലെ വീട്ടില്‍ ചായകുടിച്ചിരിക്കുന്നതിനിടയില്‍ പകര്‍ത്തിയ ഒരു ചിത്രം റഹ്മാന്‍ തന്നൊണ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൂതും. ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന റഹ്മാന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്.
മുടി വളര്‍ത്തി കുഞ്ഞു വാവയെപ്പോലെ കെട്ടി വച്ചാണ് റഹ്മാനെ ചിത്രത്തില്‍ കാണാന്‍ കഴിയുക.ഈ വാവ ഏതാ എന്നാണ് ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. വിന്റേജ് റഹ്മാന്‍, 80കളിലെ നിഷ്‌കളങ്ക മുഖം, എവര്‍? ഗ്രീന്‍ ഹീറോ എന്നിങ്ങനെ നിറയുന്നു കമന്റുകള്‍.
Continue Reading
You may also like...
Related Topics:Rahman