Connect with us

എന്റെ ഡിസിഷന്‍ മേക്കിങ് അതോറിറ്റിയാണ് ഭാര്യ, എന്തും അവളോട് ചോദിച്ചിട്ട് മാത്രമേ ഞാന്‍ ചെയ്യൂ; റഹ്‌മാൻ

Movies

എന്റെ ഡിസിഷന്‍ മേക്കിങ് അതോറിറ്റിയാണ് ഭാര്യ, എന്തും അവളോട് ചോദിച്ചിട്ട് മാത്രമേ ഞാന്‍ ചെയ്യൂ; റഹ്‌മാൻ

എന്റെ ഡിസിഷന്‍ മേക്കിങ് അതോറിറ്റിയാണ് ഭാര്യ, എന്തും അവളോട് ചോദിച്ചിട്ട് മാത്രമേ ഞാന്‍ ചെയ്യൂ; റഹ്‌മാൻ

നടൻ റഹ്മാൻ എന്നാൽ ഓരോ മലയാളി പ്രേക്ഷകന്റെയും മനസ്സിൽ ‘ഒരു മധുരക്കിനാവിൻ ലഹരിയിൽ…’ ഗാനത്തിന് മതിമറന്ന് നൃത്തം ചെയ്യുന്ന പയ്യനായാണ് .നിഷ്കളങ്കമായ കണ്ണുകൾ. ചടുലമായ താളം. അതിനൊത്ത ആട്ടം. കുസൃതിയുള്ള ചിരി. അന്നത്തെ യുവാക്കളുടെ സ്റ്റൈൽമന്നൻ. ഇത്രയുമായാൽ പഴയ റഹ്മാനായി. ഇപ്പോഴിതാ റഹുമാൻ തന്റെ ഭാര്യയെ കുറിച്ച് സംസാരിക്കുകയാണ്

ഒരു കല്യാണ ഫങ്ഷനില്‍ വച്ചാണ് ഞാന്‍ എന്റെ ഭാര്യ മെഹറുവിനെ കാണുന്നത്. അവള്‍ക്കൊപ്പം അവളുടെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. മൂത്ത സഹോദരിയെ വിവാഹം ചെയ്തത് എ ആര്‍ റഹ്‌മാനാണ്. തട്ടമിട്ട് നടക്കുന്ന മഹറുവിനെ കണ്ടപ്പോള്‍ തന്നെ എനിക്കൊരു സ്പാര്‍ക്ക് തോന്നി. സിറ്റിയില്‍ അന്ന് അങ്ങനെ ആരും തട്ടമിടുമായിരുന്നില്ല. അപ്പോള്‍ തന്നെ ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു, കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഇതുപോലൊരു കുട്ടിയെ കല്യാണം കഴിക്കണം എന്ന്.

അവന്‍ അപ്പോള്‍ തന്നെ വിവരം എന്റെ വാപ്പമയോടും ഉമ്മയോടും പറഞ്ഞു. പിന്നെ അവര്‍ മഹറുവിന്റെ വീട്ടുകാരുമായി സംസാരിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷമാണ് ഞങ്ങളുടെ പ്രണയം ആരംഭിച്ചത്. എന്റെ ഡിസിഷന്‍ മേക്കിങ് അതോറിറ്റിയാണ് ഭാര്യ, എന്തും അവളോട് ചോദിച്ചിട്ട് മാത്രമേ ഞാന്‍ ചെയ്യൂ. ഒരു പത്ത് രൂപയുടെ സാധനം വാങ്ങണമെങ്കില്‍ പോലും എനിക്ക് അവളോട് ചോദിക്കണം.

More in Movies

Trending

Recent

To Top